Question: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറസ്റ്റ് മാനേജ്മെന്റ് എവിടെ സ്ഥിതി ചെയ്യുന്നു
A. ഡറാഡൂൺ
B. ഡല്‍ഹി
C. ഭോപ്പാല്‍
D. മുംബൈ
Similar Questions
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം ശ്രീനാരായണഗുരുവിന്റെ ഈ വരികള്‍ ഏതു കൃതിയിലേതാണ്
A. ദൈവദശകം
B. ആത്മോപദേശശതകം
C. ദര്‍ശനമാല
D. അനുകമ്പാദശകം
ഇന്ത്യയില്‍ 10+2+3 മാതൃകയില്‍ വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്ത കമ്മീഷന്‍ ഏത്