Question: ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായി നിലവില്‍ വന്ന പുനഃസംഘടനാ കമ്മീഷനിലെ അംഗങ്ങള്‍ അല്ലാത്തത് ആര്
A. വി.പി.മേനോന്‍
B. ഹസന്‍ അലി
C. എച്ച്.എന്‍.കുന്‍സ്രു
D. കെ.എം.പണിക്കര്‍
Similar Questions
മൗലാനാ അബ്ദുള്‍ കലാമുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകള്‍ ഏതംെല്ലാം
i) സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു
ii) ഇദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു
iii) 1958 ഫെബ്രുവരി 22 ന് അന്തരിച്ചു
iv) അഗ്നിചിറകുകള്‍ ഇദ്ദേഹത്തിന്റെ ആത്മകഥയാണ്
A. 1 ഉം 3 ഉം
B. 2 ഉം 4 ഉം
C. 1 ഉം 4 ഉം
D. 2 ഉം 3 ഉം
നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ പട്ടേലിനും നെഹ്രുവിനുമൊപ്പം പ്രധാന പങ്കുവഹിച്ച മലയാളി