Question: താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളില്‍ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളില്‍ ഉള്‍പ്പെടാത്തവ ഏവ
i) ചേര രാജവംശം
ii) മൂഷക രാജവംശം
iii) ആയ് രാജവംശം
iv) ചോള രാജവംശം
A. ii only
B. ii & iv
C. i & iii
D. ii & iv
Similar Questions
വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ഏത്
A. 1924
B. 1947
C. 1931
D. 1936
താഴെ തന്നിരിക്കുന്നവയില്‍ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധമില്ലാത്തത് എഴുതുക
i) കപടയുദ്ധം
ii) സീ ലയൺ
iii) ആറുദിനയുദ്ധം
iv) ഓപ്പറേഷന്‍ ബാര്‍ബറോസ