Question: താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളില്‍ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളില്‍ ഉള്‍പ്പെടാത്തവ ഏവ
i) ചേര രാജവംശം
ii) മൂഷക രാജവംശം
iii) ആയ് രാജവംശം
iv) ചോള രാജവംശം
A. ii only
B. ii & iv
C. i & iii
D. ii & iv
Similar Questions
സാരേ ജഹാംസ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന ഗാനത്തിന്റെ രചയിതാവ് ആര്
A. അല്‍ത്താഫ് ഹുസൈന്‍ ഹാലി
B. പ്രേംചന്ദ്
C. സുബ്രഹ്മണ്യ ഭാരതി
D. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍
2023 ജനുവരിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യമേത്