ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിനായി നിലവില്‍ വന്ന പുനഃസംഘടനാ കമ്മീഷനിലെ അംഗങ്ങള്‍ അല്ലാത്തത് ആര്
A. വി.പി.മേനോന്‍
B. ഹസന്‍ അലി
C. എച്ച്.എന്‍.കുന്‍സ്രു
D. കെ.എം.പണിക്കര്‍
1) ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ
2) ബോസ്റ്റൺ ടീ പാര്‍ട്ടി
3) രക്തരൂക്ഷിത ഞായറാഴ്ച
4) ബോക്സര്‍ കലാപം
ഇവയില്‍ രക്െതരൂക്ഷിത ഞായറാഴ്ച ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു