ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യന്‍ ശക്തി
A. ബ്രിട്ടീഷുകാര്‍
B. പോര്‍ച്ചുഗീസുകാര്‍
C. ഫ്രഞ്ചുകാര്‍
D. ഡച്ചുകാര്‍
അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
i) സാധുജന പരിപാലനസംഘം സ്ഥാപിച്ചു
ii) സംസ്കൃത വിദ്യാലയങ്ങള്‍ ആരംഭിച്ചു
iii) വില്ലുവണ്ടി സമരം നടത്തി
iv) തിരുവനന്തപുരം ജില്ലയില്‍ ചെമ്പഴന്തിയില്‍ ജനിച്ചു