Question: പുരാതനകാലത്ത് കേരളവുമായി യവനന്മാര്ക്കും റോമാക്കാര്ക്കും ഉണ്ടായിരുന്ന വാണിജ്യ ബന്ധത്തിന്റെ ശക്തമായ തെളിവുകള് ഉത്കനനത്തിലൂടെ ലഭിച്ച പ്രദേശം
A. കൊല്ലം
B. കോട്ടയം
C. പുറക്കാട്
D. പട്ടണം
Similar Questions
താഴെ തന്നിരിക്കുന്ന പ്രസ്താവനകളില് മാര്ത്താണ്ഡവര്മ്മ രാജാവുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുത്തെഴുതുക
i) തിരുവിതാംകൂറില് തൃപ്പടിദാനം നടപ്പിലാക്കി
ii) കുളച്ചല് യുദ്ധത്തില് ഡച്ചുകാരെ തോല്പിച്ചു
iii) രാജ്യത്തെ കോവിലകത്തും വാതുക്കല് എന്ന പേരില് അനേകം റവന്യൂ യൂണിറ്റുകളായി തരംതിരിച്ചു
iv) തിരുവിതാംകൂറിന്റെ സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കാനുള്ള നടപടികള് സ്വീകരിച്ചു
A. i, ii
B. iii
C. i, ii, iv
D. i, iv
ക്വിറ്റ് ഇന്ത്യാ സമര നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെ