Question: തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ് കൺസര്വേറ്റര് ആരായിരുന്നു
A. കനോളി
B. എന്.ആര്.നായര്
C. ബോര്ഡിലോൺ
D. രാമറാവു
Similar Questions
അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള് ഏതെല്ലാം
i) സാധുജന പരിപാലനസംഘം സ്ഥാപിച്ചു
ii) സംസ്കൃത വിദ്യാലയങ്ങള് ആരംഭിച്ചു
iii) വില്ലുവണ്ടി സമരം നടത്തി
iv) തിരുവനന്തപുരം ജില്ലയില് ചെമ്പഴന്തിയില് ജനിച്ചു