Question: കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാലാവസ്ഥാ അനുരൂപ കൃഷി മാതൃകാ പദ്ധതി (2020) ആരംഭിച്ച പ്രദേശം
A. കുട്ടനാട് (ആലപ്പുഴ)
B. മൺറോതുരുത്ത് (കൊല്ലം)
C. ആറളം (കണ്ണൂര്‍)
D. നെന്മാറ (പാലക്കാട്)
Similar Questions
വാര്‍സോ ഉടമ്പടി നിലവില്‍ വന്നത്
A. 1953
B. 1955
C. 1949
D. 1952
താഴെ തന്നിരിക്കുന്നവയില്‍ ജസ്റ്റിസ് ഫാത്തിമാ ബീവിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനയേത്
i) 1988 ല്‍ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി.
ii) ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അംഗമായ മലയാളി വനിത
iii) കേരള ഹൈക്കോടതിയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി
iv) അന്തരിച്ചത് 2023 നവംബര്‍ 22 ന്