Question: ആരുടെ ജന്മദിനമാണ് ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്
A. ഡോ. എസ്. രാധാകൃഷ്ണന്‍
B. മൗലാനാ അബ്ദുള്‍ കലാം ആസാദ്
C. A P J അബ്ദുള്‍ കലാം
D. ഡോ. സക്കീര്‍ ഹുസൈന്‍
Similar Questions
ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന അവസാനത്തെ ബഹുജന സമരം
A. ചമ്പാരന്‍ സത്യാഗ്രഹം
B. ഉപ്പ് സത്യാഗ്രഹം
C. നിസ്സഹരണ സമരം
D. ക്വിറ്റ് ഇന്ത്യാ സമരം
1933 ല്‍, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുകയും 12,504 മൈല്‍ ദൂരത്തില്‍ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത്