Question: ഡോ. പി.എം. മുബഹാറക് പാഷ ഏത് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആണ്
A. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി
B. കേരള കലാമണ്ഡലം
C. കണ്ണൂര്‍ സര്‍വ്വകലാശാല
D. ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാല
Similar Questions
താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുത്തെഴുതുക
i) തിരുവിതാംകൂറില്‍ തൃപ്പടിദാനം നടപ്പിലാക്കി
ii) കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ തോല്പിച്ചു
iii) രാജ്യത്തെ കോവിലകത്തും വാതുക്കല്‍ എന്ന പേരില്‍ അനേകം റവന്യൂ യൂണിറ്റുകളായി തരംതിരിച്ചു
iv) തിരുവിതാംകൂറിന്റെ സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു
A. i, ii
B. iii
C. i, ii, iv
D. i, iv
1959 ല്‍ ജര്‍മ്മന്‍ സാങ്കേതിക സഹായത്തോടെ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്കുശാല
A. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്, ഭിലായ്
B. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്, റൂര്‍ക്കേല
C. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്, ദുര്‍ഗ്ഗാപ്പൂര്‍