Question: ക്വിറ്റ് ഇന്ത്യാ സമര നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെ
A. സുചേതാ കൃപലാനി
B. അമൃത് കൗര്‍
C. സരോജിനി നായിഡു
D. അരുണ അസഫലി
Similar Questions
ആരുടെ ജന്മദിനമാണ് ഇന്ത്യയില്‍ ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്
A. ഡോ. എസ്. രാധാകൃഷ്ണന്
B. മൗലാനാ അബ്ദുള്‍ കലാം ആസാദ്
C. A P J അബ്ദുള്‍ കലാം
D. ഡോ. സക്കീര്‍ ഹുസൈന്
അവനിവനെന്നറിയുന്നതൊക്കെയോര്ത്താലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം ശ്രീനാരായണഗുരുവിന്റെ ഈ വരികള്‍ ഏതു കൃതിയിലേതാണ്