Question: INC യുമായി ബന്ധപ്പെട്ട വിശേഷണങ്ങളിൽ തെറ്റായ ജോഡി ഏത് ?
A. മൈക്രോസ്കോപ്പിക് മൈനോരിറ്റി ഡഫറിൻ പ്രഭു
B. മൂന്ന് ദിവസത്തെ തമാശ തിലക്
C. യാചകരുടെ സംഘടന - അരവിന്ദഘോഷ്
D. നിഗൂഢതയിൽ നിന്ന് രൂപം കൊണ്ടത് പട്ടാഭി സീതരാമയ്യ
Similar Questions
താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളില്‍ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളില്‍ ഉള്‍പ്പെടാത്തവ ഏവ
i) ചേര രാജവംശം
ii) മൂഷക രാജവംശം
iii) ആയ് രാജവംശം
iv) ചോള രാജവംശം
A. ii only
B. ii & iv
C. i & iii
D. ii & iv
2023 ജനുവരിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യമേത്