Question: ഇന്ത്യയില് ഭാഷാടിസ്ഥാനത്തില് രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം
A. ഗുജറാത്ത്
B. ആന്ധ്രാപ്രദേശ്
C. പഞ്ചാബ്
D. മധ്യപ്രദേശ്
Similar Questions
ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം രചിച്ചതാര്
A. ഇ.എം.എസ്
B. സി.ശങ്കരന് നായര്
C. സ്വദേശാഭിമാനി
D. പട്ടം താണുപിള്ള
1933 ല്, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവര്ത്തനങ്ങളില് നിന്നും പിന്മാറുകയും 12,504 മൈല് ദൂരത്തില് രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത്