Question: പ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം അടങ്ങിട്ടുള്ള ആനന്ദമഠം എന്ന നോവല്‍ എഴുതിയതാര്
A. രവീന്ദ്രനാഥ ടാഗോര്‍
B. ബങ്കിംചന്ദ്ര ചാറ്റര്‍ജി
C. മുഹമ്മദ് ഇഖ്ബാല്‍
D. ദീനബന്ധു മിത്ര
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യശക്തി സഖ്യത്തില്‍ ഉള്‍പ്പെടാത്തവ ഏവ
i) ജപ്പാന്
ii) ഇംഗ്ലണ്ട്
iii) ജര്‍മ്മനി
iv) ഫ്രാന്‍സ്
A. i & ii
B. ii & iv
C. i & iii
D. i & iv
ഗാന്ഘിജി നയിച്ച സമരങ്ങള്‍ താഴെ നല്കിയിരിക്കുന്നു
1) നിസ്സഹകരണ പ്രസ്താനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരന്ഡ സത്യാഗ്രഹം
4) സിവില്‍ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക