Question: ഗാന്ധിജി ദണ്ഡി കടപ്പുറത്ത് വച്ച് ഉപ്പ് കുറുക്കി നിയമലംഘന പ്രക്ഷോഭം ആരംഭിച്ചതെന്നാണ്
A. 1930 മാര്‍ച്ച് 28
B. 1930 ഏപ്രില്‍ 1
C. 1930 മാര്‍ച്ച് 6
D. 1930 ഏപ്രില്‍ 6
Similar Questions
താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ കാരണമല്ലാത്തവ ഏതെല്ലാം
i) ബാല്‍ക്കന്‍ രാജ്യങ്ങളിലെ പ്രതിസന്ധി
ii) ജര്‍മ്മനിയും റഷ്യയും തമ്മിലുള്ള അനാക്രമണ കരാര്‍
iii) ജര്‍മ്മനിയുടെ വ്യവസായിക മുന്നേറ്റം
iv) ഇറ്റലിയില്‍ ഫാസിസവും ജര്‍മ്മനിയില്‍ നാസിസവും വളര്‍ന്നുവന്നു
A. ii, iv
B. i, ii, iii
C. iii, iv
D. i, ii, iii, iv
ഭഗത്സിങ്ങുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക
1) 1923 - സ്വരാജ് പാര്‍ട്ടിക്ക് രൂപം കൊടുത്തു.
2) 1928 ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ എന്ന സംഘടന രൂപീകരിച്ചു
3) സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞു