Question: സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ലാലാഹര്‍ദയാല്‍ ഗദ്ദര്‍ പാര്‍ട്ടി എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത് ഏത് രാജ്യത്ത് വച്ചാണ്
A. ഇംഗ്ലണ്ട്
B. ഫ്രാന്‍സ്
C. അമേരിക്ക
D. ഇന്ത്യ
Similar Questions
ഭഗത്സിങ്ങുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക
1) 1923 - സ്വരാജ് പാര്‍ട്ടിക്ക് രൂപം കൊടുത്തു.
2) 1928 ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ എന്ന സംഘടന രൂപീകരിച്ചു
3) സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞു