Question: 2023 ല്‍ 150 ആം ജന്മവാര്‍ഷികം ആചരിക്കപ്പെടുന്ന നവോത്ഥാന നായകന്‍
A. ഡോ. പല്‍പ്പു
B. വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
C. ശ്രീനാരായണ ഗുരു
D. ചട്ടമ്പി സ്വാമികള്‍
Similar Questions
താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളില്‍ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളില്‍ ഉള്‍പ്പെടാത്തവ ഏവ
i) ചേര രാജവംശം
ii) മൂഷക രാജവംശം
iii) ആയ് രാജവംശം
iv) ചോള രാജവംശം
A. ii only
B. ii & iv
C. i & iii
D. ii & iv
The social reformer who founded Ramakrishna Mission ?