Question: ധീവര സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പണ്ഡിറ്റ് കറുപ്പന്‍ നേതൃത്വം നല്‍കി സ്ഥാപിച്ചപ്രസ്ഥാനം
A. ആര്യസമാജം
B. ഹിതകാരിണി സമാജം
C. അരയസമാജം
D. പ്രാര്‍ത്ഥനാ സമാജം
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യശക്തി സഖ്യത്തില്‍ ഉള്‍പ്പെടാത്തവ ഏവ
i) ജപ്പാന്‍
ii) ഇംഗ്ലണ്ട്
iii) ജര്‍മ്മനി
iv) ഫ്രാന്‍സ്
A. i & ii
B. ii & iv
C. i & iii
D. i & iv
ഗാന്ധിജി ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രം ആരംഭിച്ച വർഷം