Question: ഗാന്ധിജി ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രം ആരംഭിച്ച വർഷം
A. 1905
B. 1903
C. 1906
D. 1907
Similar Questions
പെട്രോഗ്രാഡിലെ തൊഴിലാളികള്‍ വിന്റര്‍ പാലസിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പട്ടാളക്കാര്‍ വെടിയുതിര്‍ക്കുകയും നൂറിലധികം കര്‍ഷകരും തൊഴിലാളികളും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന്റെ പേര്
A. ബ്ലാക്ക് സൺഡേ
B. ബ്ലഡ്ഡി സൺഡേ
C. റിബല്യസ് ഫ്രൈഡേ
D. ബ്ലാക്ക് ഫ്രൈഡേ
നാഗന്മാരുടെ റാണി എന്ന് ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്