Question: ട്രേഡ് യൂണിയന് ഏത് ലിസ്റ്റില് വരുന്നവയാണ്
A. യൂണിയന് ലിസ്റ്റ്
B. സ്റ്റേറ്റ് ലിസ്റ്റ്
C. കൺകറന്റ് ലിസ്റ്റ്
D. അവശിഷ്ടാധികാരം
Similar Questions
കോമൺസെന്സ് എന്ന ലഘുലേഖ ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ്
A. ഫ്രഞ്ച്
B. ലാറ്റിന് അമേരിക്കന്
C. അമേരിക്കന്
D. ആഫ്രിക്കന്
അവനിവനെന്നറിയുന്നതൊക്കെയോര്ത്താലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം ശ്രീനാരായണഗുരുവിന്റെ ഈ വരികള് ഏതു കൃതിയിലേതാണ്