Question: ഭാഷ അടിസ്ഥാനത്തില് സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷന് ആരായിരുന്നു
A. സലിം അലി
B. എച്ച്.എന്.കുന്സ്രു
C. ഫസല് അലി
D. കെ.എം. പണിക്കര്
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില് ബ്രിട്ടീഷ് ഇന്ത്യയില് നടപ്പിലാക്കിയ സൈനിക സഹായ വ്യവസ്ഥയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏവ
i) സൈനിക സഹായ വ്യവസ്ഥ നാട്ടുരാജാക്കന്മാര്ക്ക് പരിപൂര്ണ്ണ അധികാരം നല്കി.
ii) സൈനിക സഹായ വ്യവസ്ഥയില് ചേരുന്ന നാട്ടുരാജാവ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു സ്ഥിരം സൈന്യത്തെ നിലനിര്ത്തണം.
iii) സൈനക സഹായ വ്യവസ്ഥയില് ചേരുന്ന നാട്ടുരാജാവിന് മറ്റ് വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാവുന്നതാണ്.
iv) സൈനിക സഹായ വ്യവസ്ഥയില് ചേരുന്ന നാട്ടുരാജ്യം ഒരു ബ്രിട്ടീഷ് റസിഡന്റിനെ തലസ്ഥാനത്ത് നിലനിര്ത്തണം.
A. i & iv
B. ii & iv
C. ii & iii
D. i & iv
രാജാറാം മോഹന് റോയ് ബംഗാളി ഭാഷയില് ആരംഭിച്ച പത്രം ഏത്