Question: രാജാറാം മോഹന്‍ റോയ് ബംഗാളി ഭാഷയില്‍ ആരംഭിച്ച പത്രം ഏത്
A. ബംഗാളി
B. ഷോം പ്രകാശ്
C. സംബാദ് കൗമുദി
D. മിറാത് - ഉല്‍ - അക്ബര്‍
Similar Questions
താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളില്‍ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളില്‍ ഉള്‍പ്പെടാത്തവ ഏവ
i) ചേര രാജവംശം
ii) മൂഷക രാജവംശം
iii) ആയ് രാജവംശം
iv) ചോള രാജവംശം
A. ii only
B. ii & iv
C. i & iii
D. ii & iv
പ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം അടങ്ങിട്ടുള്ള ആനന്ദമഠം എന്ന നോവല്‍ എഴുതിയതാര്