Question: 1950 മാര്‍ച്ച് 15 ന് നിലവില്‍ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയര്‍മാന്‍ ആരായിരുന്നു.
A. ജവഹര്‍ലാല്‍ നെഹ്റു
B. ഗുല്‍സാരിലാല്‍ നന്ദ
C. ടി.ടി കൃഷ്ണമാചാരി
D. സി.ഡി. ദേശ്മുഖ്
Similar Questions
ഗാന്ഘിജി നയിച്ച സമരങ്ങള്‍ താഴെ നല്കിയിരിക്കുന്നു
1) നിസ്സഹകരണ പ്രസ്താനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരന്ഡ സത്യാഗ്രഹം
4) സിവില്‍ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക