Question: 2021 ആഗസ്റ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ച അന്താരാഷ്ട്രഘടകം ഇവയില്‍ ഏതാണ്
A. U.N ഭരണസമിതി
B. U.N സെക്രട്ടേറിയറ്റ്
C. U.N ജനറല്‍ അസംബ്ലി
D. ലോകബാങ്ക്
Similar Questions
1959 ല്‍ ജര്‍മ്മന്‍ സാങ്കേതിക സഹായത്തോടെ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്കുശാല
A. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്, ഭിലായ്
B. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്, റൂര്‍ക്കേല
C. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്, ദുര്‍ഗ്ഗാപ്പൂര്‍
D. ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്, ബൊക്കാറോ
അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
i) സാധുജന പരിപാലനസംഘം സ്ഥാപിച്ചു
ii) സംസ്കൃത വിദ്യാലയങ്ങള്‍ ആരംഭിച്ചു
iii) വില്ലുവണ്ടി സമരം നടത്തി
iv) തിരുവനന്തപുരം ജില്ലയില്‍ ചെമ്പഴന്തിയില്‍ ജനിച്ചു