Question: താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയല്ലാത്തവ ഏതെല്ലാം 1. ഗാന്ധിജി ഇന്ത്യയില്‍ ആരംഭിച്ച ആദ്യ സത്യാഗ്രഹം ഖേദ ആയിരുന്നു. 2. 1922 ലെ ചൗരിചൗരാ സംഭവത്തെ തുടര്‍ന്ന് ഗാന്ധിജി നിസഹകരണ പ്രസ്ഥാനം നിര്‍ത്തി വച്ചു. 3. ഗാന്ധിജി ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു. 4. ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റെ 1920 ലെ സമ്മേളനം നടന്നത് നാഗ്പൂരിലാണ്
A. 1 ഉം 4 ഉം
B. 1 ഉം 3 ഉം
C. 2 ഉം 4 ഉം
D. 2 ഉം 3 ഉം