Question: ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷന്റെ അദ്ധ്യക്ഷന്‍
A. എച്ച്. എന്‍ കുന്‍സ്രു
B. കെ.എം. പണിക്കര്‍
C. വി.പി മേനോന്‍
D. ജസ്റ്റിസ് ഫസല്‍ അലി
Similar Questions
താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളില്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടാത്തവ ഏവ
i) ബംഗാള്‍ ദേശീയ സര്‍വ്വകലാശാല
ii)ജാമിയ മിലിയ - ഡല്‍ഹി
iii) ഡല്‍ഹി സര്‍വ്വകലാശാല
iv)_ ശാന്തി നികേതന്‍
A. ii only
B. ii & iv
C. i & iii
D. iii & iv
1) ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ
2) ബോസ്റ്റൺ ടീ പാര്‍ട്ടി
3) രക്തരൂക്ഷിത ഞായറാഴ്ച
4) ബോക്സര്‍ കലാപം
ഇവയില്‍ രക്െതരൂക്ഷിത ഞായറാഴ്ച ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു