Question: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടത്തുന്ന പ്രതിമാസ ധനസഹായ പദ്ധതി
A. താലോലം
B. ശരണ്യ പദ്ധതി
C. സ്നേഹസ്പര്‍ശം
D. സ്നേഹസാന്ത്വനം
Similar Questions
സ്വാതന്ത്ര്യാനന്തരം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ച സംസ്ഥാന കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത്
A. ഒറ്റപ്പാലം
B. പയ്യന്നൂര്‍
C. തൃശ്ശൂര്‍
D. കൊച്ചി
അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
i) സാധുജന പരിപാലനസംഘം സ്ഥാപിച്ചു
ii) സംസ്കൃത വിദ്യാലയങ്ങള്‍ ആരംഭിച്ചു
iii) വില്ലുവണ്ടി സമരം നടത്തി
iv) തിരുവനന്തപുരം ജില്ലയില്‍ ചെമ്പഴന്തിയില്‍ ജനിച്ചു