Question: അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം i) സാധുജന പരിപാലനസംഘം സ്ഥാപിച്ചു ii) സംസ്കൃത വിദ്യാലയങ്ങള്‍ ആരംഭിച്ചു iii) വില്ലുവണ്ടി സമരം നടത്തി iv) തിരുവനന്തപുരം ജില്ലയില്‍ ചെമ്പഴന്തിയില്‍ ജനിച്ചു
A. 1 ഉം 2 ഉം 4 ഉം
B. 1 ഉം 3 ഉം
C. 1 ഉം 4 ഉം
D. ഇവയെല്ലാം