Question: കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ നടന്ന ആദ്യത്തെ സംഘടിത കലാപം
A. ചാന്നാര്‍ കലാപം
B. പഴശ്ശി കലാപം
C. ആറ്റിങ്ങല്‍ കലാപം
D. മലബാര്‍ കലാപം
Similar Questions
താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളില്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടാത്തവ ഏവ
i) ബംഗാള്‍ ദേശീയ സര്‍വ്വകലാശാല
ii)ജാമിയ മിലിയ - ഡല്‍ഹി
iii) ഡല്‍ഹി സര്‍വ്വകലാശാല
iv)_ ശാന്തി നികേതന്‍
A. ii only
B. ii & iv
C. i & iii
D. iii & iv
The social reformer who founded Ramakrishna Mission ?