Question: 1888 ല്‍ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം ഏത്
A. വര്‍ക്കല
B. അരുവിപ്പുറം
C. ആലുവ
D. വൈക്കം
Similar Questions
താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയല്ലാത്തവ ഏതെല്ലാം
1. ഗാന്ധിജി ഇന്ത്യയില്‍ ആരംഭിച്ച ആദ്യ സത്യാഗ്രഹം ഖേദ ആയിരുന്നു.
2. 1922 ലെ ചൗരിചൗരാ സംഭവത്തെ തുടര്‍ന്ന് ഗാന്ധിജി നിസഹകരണ പ്രസ്ഥാനം നിര്‍ത്തി വച്ചു.
3. ഗാന്ധിജി ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു.
4. ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റെ 1920 ലെ സമ്മേളനം നടന്നത് നാഗ്പൂരിലാണ്
A. 1 ഉം 4 ഉം
B. 1 ഉം 3 ഉം
C. 2 ഉം 4 ഉം
D. 2 ഉം 3 ഉം
1) ലണ്ടന്‍ മിഷന്‍ സൊസൈറ്റി
2) ചര്‍ച്ച് മിഷന്‍ സൊസൈറ്റി
3) ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍
മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരില്‍ ആരാണ് നേതൃത്വം നല്‍കിയത്