Question: ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം ഏത്
A. ക്വിറ്റ് ഇന്ത്യ സമരം
B. നിസ്സഹകരണ സമരം
C. ഖിലാഫത്ത് പ്രസ്ഥാനം
D. സിവില്‍ നിയമ ലംഘനം
Similar Questions
ഇന്ത്യയിലെ പ്രധാന ഇരുമ്പയിര് ഖനനമേഖലകള്‍ താഴെതന്നിരിക്കുനന്ു
1) ഒഡിഷ - സുന്ദര്‍ഗഡ്
2) കര്‍ണ്ണാടകം - നീലഗിരി
3) തമിഴ്നാട് - സേലം
ത്സാര്‍ഖണ്ഡ് - സിംഗ്ഭം
മുകളില്‍ തന്നിട്ടുള്ളവയില്‍ തെറ്റായ ജോഡി ഏത്
A. 1, 3 എന്നിവ
B. 2 മാത്രം
C. 3, 4 എന്നിവ
D. 4 മാത്രം
സ്വാതന്ത്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളില്‍ ഉള്‍പ്പെടാത്തത് കണ്ടെത്തുക
1) അഭയാര്‍ത്ഥി പ്രവാഹം.
2) വര്‍ഗീയ ലഹള
3) സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയില്‍ ബ്രിട്ടീഷ് അധീന പ്രദേശങ്ങള്‍
4) നാട്ടുരാജ്യങ്ങളുടെ സംയോജനം