Question: പോവര്‍ട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂള്‍ ഓഫ് ഇന്ത്യ എന്ന പിുസ്തകത്തിന്റെ രചയിതാവ്
A. ഗോപാലകൃഷ്ണ ഗോഖലെ
B. ബങ്കിം ചന്ദ്ര ചാറ്റര്‍ജി
C. സുഭാഷ് ചന്ദ്ര ബോസ്
D. ദാദാ ഭായ് നവറോജി
Similar Questions
ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവര്‍ണ്ണര്‍ ജനറല്‍ ആരായിരുന്നു
A. ഡല്‍ഹൗസി പ്രഭു
B. റിപ്പൺ പ്രഭു
C. കാനിങ് പ്രഭു
D. ഇര്‍വ്വിന്‍ പ്രഭു
ഗാന്ഘിജി നയിച്ച സമരങ്ങള്‍ താഴെ നല്കിയിരിക്കുന്നു
1) നിസ്സഹകരണ പ്രസ്താനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരന്ഡ സത്യാഗ്രഹം
4) സിവില്‍ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക