Question: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍
A. ജവഹര്‍ലാല്‍ നെഹ്റു
B. ഡോ. രാജേന്ദ്ര പ്രസാദ്
C. മൗണ്ട് ബാറ്റൺ പ്രഭു
D. സി. രാജഗോപാലാചാരി
Similar Questions
ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏത് നിയമത്തിനെതിരായിരുന്നു ജനങ്ങള്‍ ജാലിയന്‍ വാലാബാഗില്‍ പ്രതിഷേധസമരത്തിന് ഒത്തുചേര്‍ന്നത്
A. സൈമൺ നിയമം
B. റൗലത്ത് നിയമം
C. പിറ്റ്സ് ഇന്ത്യാ നിയമം
D. ഇല്‍ബര്‍ട്ട് നിയമം
1933 ല്‍, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുകയും 12,504 മൈല്‍ ദൂരത്തില്‍ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത്