Question: വയനാട്ടിലെ കാടുകളില്‍ 1812 ലെ കൊളോണിയല്‍ ആദിവാസി വിരുദ്ധ കലാപത്തിന് നേതൃത്വം നല്‍കിയത്
A. രാമന് നമ്പി
B. തലക്കല്‍ ചന്തു
C. പഴശ്ശിരാജ
D. എൊച്ചേന കുങ്കന്
Similar Questions
തിരുവിതാംകൂറില്‍ നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളെ സംബന്ധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക
1) 1891 ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയല്‍
2) 1896 ല്‍ ബാരിസ്റ്റര്‍ ജ.പി പിള്ളയുടെ നേതൃത്വത്തില്‍ മലയാളി മെമ്മോറിയല്‍
3) 1932 ല്‍ സംവരണം ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ മുസ്ലീം - ഈഴവ സമുദായം ചേര്‍ന്ന് നിവര്‍ത്തന പ്രക്ഷോഭം