Question: വസ്ത്രധാരണരീതിലുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്കര്‍ത്താവ്
A. ശ്രീനാരായണ ഗുരു
B. വൈകുണ്ഠ സ്വാമികള്‍
C. അയ്യങ്കാളി
D. പണ്ഡിറ്റ് കെ. പി. കറുപ്പന്‍
Similar Questions
അയ്യങ്കാളിയെ സംബന്ധിച്ച പ്രസ്താവനകളില്‍ ശരിയായത് കണ്ടെത്തുക
1) സഞ്ചാര സാതന്ത്ര്യത്തിനായി വില്ലുവണ്ടി സമരം നടത്തിയത് - 1915 ല്‍
2) കല്ലുമാല സമരം നടത്തിയത് - 1893 ല്‍
3) 1937 ല്‍ അയ്യങ്കാളിയെ സന്ദര്‍ശിച്ച ഗാന്ധിജി അദ്ദേഹത്തെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചു.
4) സാധുജനപരിപാലന സംഘം സ്ഥാപിച്ചു.