Question: വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് ആര്
A. മന്നത്ത് പത്മനാഭന്
B. ടി.കെ മാധവന്
C. എ.കെ. ഗോപാലന്
D. കെ.കേളപ്പന്
Similar Questions
മന്നത്ത് പത്മനാഭനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക
1) 1947 ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്
2) 1959 ലെ വിമോചന സമരത്തിന് നേതൃത്വം നല്കി
3) ഭാരത കേസരി എന്നറിയപ്പെടുന്ന നവോത്ഥാന നായകന്.
4) 1935 ലെ കോഴഞ്ചേരി പ്രസംഗം നടത്തിയ നേതാവ്
A. 1 ഉം 2 ഉം 3 ഉം
B. 2 ഉം 3 ഉം 4 ഉം
C. 1 ഉം 3 ഉം 4 ഉം
D. 1 ഉം 2 ഉം 4 ഉം
പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്ത് സ്ഥിതിെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ്