Question: കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്
A. വയനാട്
B. കോഴിക്കോട്
C. പാലക്കാട്
D. ഇടുക്കി
Similar Questions
തിരുവിതാംകൂറില്‍ നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളെ സംബന്ധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക
1) 1891 ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയല്‍
2) 1896 ല്‍ ബാരിസ്റ്റര്‍ ജ.പി പിള്ളയുടെ നേതൃത്വത്തില്‍ മലയാളി മെമ്മോറിയല്‍
3) 1932 ല്‍ സംവരണം ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ മുസ്ലീം - ഈഴവ സമുദായം ചേര്‍ന്ന് നിവര്‍ത്തന പ്രക്ഷോഭം
A. 1 മാത്രം
B. 2 മാത്രം
C. 3 മാത്രം
D. എല്ലാം ശരിയാണ്
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഏത് താലൂക്കിലാണ് സ്ഥിതിചെയ്യുന്നത്