Question: In accordance with - ഉചിതമായ മലയാള പരിഭാഷയേത്
A. അതത് സമയത്ത്
B. അതാണാവശ്യം
C. അതനുസരിച്ച്
D. അതിനുപുറമേ
Similar Questions
ശരിയായ രൂപമേത്
A. മനുഷ്യത്വം
B. മനുഷ്യത്തം
C. മനുഷ്യത്ത്വം
D. മനുഷ്യതം
ഒരു നാമം ആവര്‍ത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് സര്‍വ്വനാമം. ഞാന്‍, ഞങ്ങളള്‍, എന്നീ പദങ്ങള്‍ ഏത് സര്‍വ്വനാമത്തില്‍ പെടുന്നു