Question: ശരിയായ പദം
A. വിഡ്ഢി
B. വിട്ടി
C. വിഡ്ടി
D. വിഡി
A. ദുരാരാദ്യരായവര് കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുധരാകുന്നവരുമാണ്.
B. ദുരാരാദ്ധ്യരായവര് കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുധരാകുന്നവരുമാണ്.
C. ദുരാരാധ്യരായവര് കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുദ്ധരാീകുന്നവരുമാണ്.
D. ദുരാരാദ്ധ്യരായവര് കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുദ്ധരാകുന്നവരുമാണ്.