Question: ജംഗമം എന്ന പദത്തിന്റെ പര്യായമല്ലാത്തത് കണ്ടെത്തുക
A. ദത്തം
B. ഇംഗം
C. ത്രസം
D. ചരം
Similar Questions
ഒരു നാമം ആവര്‍ത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് സര്‍വ്വനാമം. ഞാന്‍, ഞങ്ങളള്‍, എന്നീ പദങ്ങള്‍ ഏത് സര്‍വ്വനാമത്തില്‍ പെടുന്നു