Question: ശരിയായ പ്രയോഗം ഏത് i) പത്തുതെങ്ങ് ii) പത്തുതെങ്ങുകള്‍ iii) നൂറുപുസ്തകം iv) നൂറുപുസ്തകങ്ങള്‍
A. ഒന്ന് മാത്രം ശരിയാണ്
B. ഒന്നും മൂന്നും ശരിയാണ്
C. രണ്ട് മാത്രം ശരിയാണ്
D. രണ്ടും നാലും ശരിയാണ്
A. പണ്ടുകാലത്ത് നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാര് മനസ്സിലാക്കി
B. പണ്ടുകാലത്തെ നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാര് മനസ്സിലാക്കിയേ പറ്റൂ.
C. പണ്ടേ നിലവിലുള്ള ഐതിഹ്യങ്ങളെപ്പറ്റി ചരിത്രകാരന്മാര് മനസ്സിലാക്കിയേ പറ്റൂ
D. പണ്ടേ നിലവിലുള്ള ഐതിഹ്യങ്ങളെപറ്റി ചരിത്രകാരന്മാര് മനസ്സിലാക്കിയെപ്പറ്റൂ