Question: അധ്വാനത്തിന്റെ മഹത്ത്വം വെളിപ്പെടുത്തുന്ന പഴഞ്ചൊല്ല് ഏത്
A. ഒരുമ തന്നെ പെരുമ
B. അണ്ണാന്ർ കുഞ്ഞും തന്നാലായത്
C. കാക്കയ്ക്കും തന്ർകുഞ്ഞ് പൊന്‍കുഞ്ഞ്
D. മിന്നുന്നതെല്ലാം പൊന്നല്ല
Similar Questions
അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക
A. സ്ത്രീകള്‍
B. മരം
C. സ്വാമികള്‍
D. പണിക്കാര്‍
മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളയണി അര്‍ജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ ഏവ
1. സര്‍വ്വവിജ്ഞാനകോശം ഡയറക്ടര്‍
2. 2008 ല്‍ പത്മഭൂക്ഷന്‍ പുരസ്താരം നേടി
3. മൂന്ന് ഡി - ലിറ്റ് പുരസ്കാരം നേടി
4. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍