Question: അചഞ്ചലം എന്ന പദത്തിന്റെ ശരിയായ വിപീതപദം തിരഞ്ഞെടുക്കുക
A. നിര്‍ജ്ജീവം
B. ചഞ്ചലം
C. ചപലം
D. ചഞ്ചം
A. ദുരാരാദ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുധരാകുന്നവരുമാണ്.
B. ദുരാരാദ്ധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുധരാകുന്നവരുമാണ്.
C. ദുരാരാധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുദ്ധരാീകുന്നവരുമാണ്.
D. ദുരാരാദ്ധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുദ്ധരാകുന്നവരുമാണ്.