Question: ഒറ്റപദം എഴുതുക - വിജയത്തെ ഘോഷിക്കുന്ന യാത്ര
A. ഘോഷയാത്ര
B. വിജയയാത്ര
C. വിജയാഘോഷം
D. ജൈത്രയാത്ര
A. ദുരാരാദ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുധരാകുന്നവരുമാണ്.
B. ദുരാരാദ്ധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുധരാകുന്നവരുമാണ്.
C. ദുരാരാധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുദ്ധരാീകുന്നവരുമാണ്.
D. ദുരാരാദ്ധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുദ്ധരാകുന്നവരുമാണ്.