Question: പ്രേക്ഷകന് എന്ന പദത്തിന് കാഴ്ചക്കാരന് എന്നാണ് എന്നാണ് അര്ത്ഥം. എന്നാല് പ്രേഷകന് എന്ന പദത്തിന് എന്താണര്ത്ഥം
A. പറഞ്ഞയച്ചവന്
B. കേള്ക്കുന്നവന്
C. കാണുന്നവന്
D. കാണപ്പെട്ടവന്
Similar Questions
മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളയണി അര്ജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള് ഏവ
1. സര്വ്വവിജ്ഞാനകോശം ഡയറക്ടര്
2. 2008 ല് പത്മഭൂക്ഷന് പുരസ്താരം നേടി
3. മൂന്ന് ഡി - ലിറ്റ് പുരസ്കാരം നേടി
4. സാക്ഷരതാ മിഷന് ഡയറക്ടര്