Question: നടക്കാന്‍ പ്രയാസമുള്ള വഴി - ഒറ്റപ്പദമെഴുതുക
A. നിഷ്ടപഥം
B. കഷ്ടപഥം
C. നീചപഥം
D. ദുര്‍ഗ്ഗപഥം
A. ദുരാരാദ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുധരാകുന്നവരുമാണ്.
B. ദുരാരാദ്ധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുധരാകുന്നവരുമാണ്.
C. ദുരാരാധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുദ്ധരാീകുന്നവരുമാണ്.
D. ദുരാരാദ്ധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുദ്ധരാകുന്നവരുമാണ്.