Question: അകത്തു കത്തിയും പുറത്തു പത്തിയും എന്ന ശൈലിയുടെ അര്‍ത്ഥം i) ഉള്ളിലും പുറത്തും വിരോധം ii) ഉള്ളിലും പുറത്തും സ്നേഹം iii) ഉള്ളില്‍ സ്നേഹവും പുറമേ വിരോധവും iv) ഉള്ളില്‍ വിരോധവും പുറമേ സ്നേഹവും
A. സന്ദര്‍ഭവിത്യാസമനുസരിച്ച് ഒന്നും രണ്ടും ശരിയാകാം
B. സന്ദര്‍ഭവിത്യാസമനുസരിച്ച് മൂന്നും നാലും ശരിയാകാം
C. മൂന്നുമാത്രം ശരിയാണ്
D. നാലുമാത്രം ശരിയാണ്