Question: അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുക - എന്നര്‍ത്ഥം വരുന്ന ശൈലി ഏത്
A. ഇലയിട്ടു ചവിട്ടുക
B. പൊടിയിട്ടു വിളക്കുക
C. കടുവാക്കൂട്ടില്‍ തലയിടുക
D. അടിക്കല്ല് മാന്തുക
Similar Questions
താഴെ തന്നിരിക്കുന്നവയില്‍ സ്പര്‍ശിക്കാന്‍ പാടില്ലാത്തവന് എന്ന അര്‍ത്ഥം വരുന്ന പദം ഏത്
i) അസ്പൃഷ്ഠന്
ii) അസ്പൃശ്യന്
iii) അസ്പര്ശ്യന്
iv) അസ്പഷ്ടന്‍