Question: പിരിച്ചെഴുതുക - നിരര്‍ത്ഥം
A. നി + രര്‍ത്ഥം
B. നിര + അര്‍ത്ഥം
C. നി + അര്‍ത്ഥം
D. നിഃ + അര്‍ത്ഥം
A. ദുരാരാദ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുധരാകുന്നവരുമാണ്.
B. ദുരാരാദ്ധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുധരാകുന്നവരുമാണ്.
C. ദുരാരാധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുദ്ധരാീകുന്നവരുമാണ്.
D. ദുരാരാദ്ധ്യരായവര്‍ കപടരും കഠിനഹൃദയരും പെട്ടന്ന് ക്രുദ്ധരാകുന്നവരുമാണ്.